സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ; സംസ്ഥാന സെക്രട്ടറിയടക്കം അറസ്റ്റിൽ
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ...