Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ; സംസ്ഥാന സെക്രട്ടറിയടക്കം അറസ്റ്റിൽ

by Brave India Desk
Dec 22, 2023, 06:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ ഗവർണറുടെ നോമിനികളായ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വസതി ഉപരോധിച്ച് പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദും വനിതാ പ്രവർത്തകരുമടക്കം പതിനഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സർവകലാശാല ഭരണകാര്യാലയത്തിലാണ് എബിവിപി ആദ്യം പ്രതിഷേധം തീരുമാനിച്ചിരുന്നത്. എന്നാൽ എബിവിപി പ്രവർത്തകരുടെ പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ വൈസ് ചാൻസലർ ലീവ് എടുത്ത് വസതിയിൽ പോയ സാഹചര്യത്തിൽ വിസിയുടെ വസതി ABVP പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. ഗേറ്റ് ചാടികടന്ന് അഞ്ചോളം പ്രവർത്തകർ വിസിയുടെ വസതിയിലെ സിറ്റൗട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Stories you may like

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

സെനറ്റ് മീറ്റിംങ്ങിനെത്തിയ പത്മശ്രീ ബാലൻ പൂതേരിയടക്കമുള്ളവരെ തടഞ്ഞത് വൈസ് ചാൻസലറും പോലീസും SFIക്കാരും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇത്തരം ജനാതിപത്യ അട്ടിമറികൾ തുടരാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സർവകലാശാല സാക്ഷ്യം വഹിക്കുമെന്നും സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് വ്യക്തമാക്കി. ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അക്ഷയ്, ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ, കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ സി ടി ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പത്തോളം എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.

Tags: abvpcalicut universityprotest against vc
Share1TweetSendShare

Latest stories from this section

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

Discussion about this post

Latest News

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology