ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം
ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം.ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്നാരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധമുയര്‍ന്നത്. ഓമനപ്പുഴ സ്വദേശി നിഖില്‍ (7) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നാണ് നിഖിലിനെ ആശുപത്രിയില്‍ ...