ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം.ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്നാരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധമുയര്‍ന്നത്. ഓമനപ്പുഴ സ്വദേശി നിഖില്‍ (7) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നാണ് നിഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ആംബുലന്‍സില്‍ ഓക്സിജന്‍ സൗകര്യമില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
Discussion about this post