ഹിന്ദു സന്യാസിമാർ’ആരാച്ചാരും തീവ്രവാദികളും’ വിദ്വേഷ പരാമർശവുമായി വീണ്ടും മുൻ ഉത്തർപ്രദേശ് മന്ത്രി; എസ്പി നേതാവിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ
ലക്‌നൗ: ഹിന്ദുമതത്തിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ ഉത്തർപ്രദേശ് മന്ത്രിയും മുതിർന്ന സമാജ് വാദി പാർട്ടി നേതാവുമായി സ്വാമി പ്രസാദ് മൗര്യ. ഹിന്ദു സന്യാസിമാർ ആരാച്ചാർമാരും തീവ്രവാദികളുമാണെന്നാണ് നേതാവ് ...