ഖജനാവ് കാലി; മുഖ്യമന്ത്രിയുടെ പിഎസിന്റെ ആയുർവേദ ചികിത്സ; ചെലവായ പണം സർക്കാർ അനുവദിച്ചു
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ചികിത്സയ്ക്ക് ചെലവായ പണം അനുവദിച്ച് സർക്കാർ. പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ ആശുപത്രിയിലായിരുന്നു ചികിത്സ. ...