ഭീകരരുടെ മതവുമായി ബന്ധപ്പെട്ട പരാമര്‍ശം: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ കേസ് , ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.വിവാദ പ്രസംഗത്തിനാണ് കേസെടുത്തത്. ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ...