പി ടി പീരിഡിൽ ഫുട്ബോൾ കളിച്ചതിന് ആറാം ക്ലാസുകാർക്ക് ചൂരൽ കഷായം; 26 കുട്ടികളെ തല്ലിച്ചതച്ച കായികാധ്യാപകനെതിരെ കേസ്; ന്യായീകരിച്ച് സ്കൂൾ അധികൃതർ
പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കായികവിനോദങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ വിദ്യാർത്ഥികളെ അധ്യാപകൻ അതിക്രൂരമായി മർദിച്ചതായി പരാതി. സ്കൂളിലെ ആറാം ക്ലാസിൽ പഠിക്കുന്ന ഇരുപത്തിയാറോളം കുട്ടികളാണ് ...








