വിസ്മയങ്ങളുടെ യഥാർത്ഥ മുഖം കണ്ടോ?: ഹമാസുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പിടിഎസ്ഡി രോഗബാധിത ;ജന്മദിനത്തിൽ ജീവനൊടുക്കി
ടെൽ അവീവ്; ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പിറന്നാൾ ദിനത്തിൽ ആത്മഹത്യ ചെയ്തതായി വിവരം. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡറിനെ തുടർന്നാണ് 22 കാരിയുടെ ആത്മഹത്യ. ...