“സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യം”: ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അനുമതി
ഹര്‍ത്താലുകളും സമരങ്ങളും നടക്കുന്നതിനിടെ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. സ്വകാര്യ മുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ...