രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു; എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് ഭാരതത്തിൽ നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഇന്ന് ആരംഭിച്ച വന്ദേഭാരത് വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു. ...