മതിലിൽ മൂത്രമൊഴിക്കുന്നവർ ജാഗ്രതൈ; നിങ്ങളുടെ ദുശ്ശീലം മാറ്റാൻ പുതിയ പെയിന്റ് വിപണിയിലേക്ക്
ഏറെക്കുറെ എല്ലായിടങ്ങളിലും പൊതുശൗചാലയങ്ങൾ വന്നതോടെ ആളുകളുടെ മൂത്രശങ്കയ്ക്ക് ഇപ്പോൾ യഥാസമയം അറുതിവരുത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, ശൗചാലയങ്ങൾ ഉണ്ടെങ്കിലും ‘ഓപ്പൺ എയറിൽ‘ മൂത്രമൊഴിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ് എന്നാണ് ...