വരുന്നൂ പബ്ബുകളും മൈക്രോ ബ്രൂവറിയും; പുതുവർഷത്തിൽ പുത്തൻ മദ്യനയം അണിയറയിൽ
തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്ത് പബ്ബുകൾ പ്രവർത്തനമാരംഭിക്കാൻ സാദ്ധ്യത. പബ്ബുകൾക്ക് പ്രവർത്തനം നടത്താനുള്ള അനുവാദം നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായാണ് സൂചന. ...