ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!
തൃശ്ശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും ...








