Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

by Brave India Desk
Aug 5, 2026, 11:08 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃശ്ശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും പാലിക്കപ്പെടാത്തത് കാരണം ഫണ്ട് കൈമാറുന്നതിൽ നേരത്തെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ തൃശ്ശൂരിന്റെ തനത് കലാരൂപത്തിന് യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

Stories you may like

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ഭാവിയിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാമെന്ന് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കുന്നത്. തൃശ്ശൂരിന്റെ അഭിമാനമായ പുലിക്കളിയെ ചേർത്തുപിടിക്കാൻ കേന്ദ്ര സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും, വരാനിരിക്കുന്ന ഓണക്കാലത്ത് പുലിക്കളിയുടെ വർണ്ണപ്പൊലിമയും ആവേശവും വാനോളമുയർത്താൻ ഈ ധനസഹായം വലിയ കരുത്താകുമെന്നും സുരേഷ് ഗോപി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നേരത്തെ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ എല്ലാ തടസ്സങ്ങളും പരിഹരിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ സംഘാടകർക്കും തൃശ്ശൂരിലെ ജനങ്ങൾക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്. കൾച്ചറൽ സെന്ററുകളുടെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇത്തവണത്തെ പുലിക്കളി മഹോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് പുലിക്കളി സംഘങ്ങൾ.

Tags: suresh gopipulikali suresh gopi
Share
Tweet
SendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിനാണ് വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയത്?!’: കള്ളം പറയാതെ മുഖ്യമന്ത്രിക്ക് സമാധാനം കിട്ടില്ല: എം.വി. ഗോവിന്ദൻ

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

Latest News

2028-ഓടെ എല്ലാ വാഹനങ്ങൾക്കും വരുന്നു V2V കമ്മ്യൂണിക്കേഷൻ; ഇരുചക്ര വാഹനങ്ങൾക്കും നിർബന്ധം!’: റോഡപകടങ്ങൾക്ക് വിട;  വിപ്ലവത്തിനൊരുങ്ങി ഇന്ത്യ!

2028-ഓടെ എല്ലാ വാഹനങ്ങൾക്കും വരുന്നു V2V കമ്മ്യൂണിക്കേഷൻ; ഇരുചക്ര വാഹനങ്ങൾക്കും നിർബന്ധം!’: റോഡപകടങ്ങൾക്ക് വിട; വിപ്ലവത്തിനൊരുങ്ങി ഇന്ത്യ!

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

മോദി ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാൾ; ഇസ്രായേൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു!’: നെതന്യാഹു

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

സ്വീഡൻ വിട്ടോടി ഇന്ത്യക്കാർ..മനോഹരമായ ഭൂപ്രകൃതിയും പണവും; പക്ഷേ ഇന്ത്യമതി കാരണം എന്ത്? ഇന്ത്യ തന്നെ…

ഭാരതത്തിന്റെ ആത്മാഭിമാനം വാനോളമുയർന്ന ചരിത്രദിനം! ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെഏഴാം വാർഷികം; നിരാശപൂണ്ട് പ്രതിപക്ഷം, സുരക്ഷ ശക്തമാക്കി കശ്മീർ!

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ബൈക്കിൽ 60 ലക്ഷം ലീറ്റർ പെട്രോൾ കടത്ത്! എല്ലാം തകർത്ത് ആ ‘സ്ഫോടനം’;പാകിസ്താനെ ഞെട്ടിച്ച് ഇറാൻ ഇന്ധന മാഫിയ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies