അനുമതിയില്ലാതെ കുഴൽക്കിണർ കുഴിച്ചു, എത്തിയത് മെട്രോ തുരങ്ക പാതയ്ക്കുള്ളിൽ ; രണ്ടുപേർ അറസ്റ്റിൽ
പൂനെ നഗരത്തിലെ ശിവാജി റോഡിൽ ഭൂഗർഭ മെട്രോ തുരങ്കത്തിന് മുകളിൽ അനധികൃതമായി കുഴൽക്കിണർ കുഴിച്ചതിനെത്തുടർന്ന് മെട്രോ പാതയ്ക്ക് ഗുരുതരമായ കേടുപാടുകൾ. യാതൊരു അനുമതികളും വാങ്ങാതെ ഒരു റസിഡൻഷ്യൽ ...








