വിഷ്ണു വധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: വിഷ്ണു വധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികള്‍ മൂന്നു ലക്ഷം രൂപ ...