കൊച്ചി: വിഷ്ണു വധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികള്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരാള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു.
Discussion about this post