നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: നീരവിനെ കൈമാറണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായിയായ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്ന് നീരവ് മോദിയെ അറസ്റ്റ് ...