ഒറീസ കോവിഡ്-19 ദുരിതാശ്വാസഫണ്ട് : പുരി ജഗന്നാഥ് അടക്കമുള്ള ക്ഷേത്രങ്ങൾ നൽകിയത് മൂന്ന് കോടി
ഭുവനേശ്വർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിനെ കൈവിടാതെ ഒഡീഷയിലെ ക്ഷേത്രങ്ങൾ. കൊറോണയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുരി ജഗന്നാഥ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് 1.51 ...