തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം
ഗുരുകുലത്തിന്റെ പടികടന്ന് വരുന്ന ഏതൊരാളെയും വരവേൽക്കുന്നത് നാഗലിംഗപൂക്കളുടെ മനംമയക്കുന്ന സുഗന്ധമാണ്. നടപ്പാതയ്ക്ക് ഇരുവശങ്ങളിലായി തണലൊരുക്കുന്ന ശിംശിബ വൃക്ഷവും അശോകവും മുൻപരിചയമുണ്ടെന്നത് പോലെ നമ്മളെ നോക്കി തലയാട്ടും. ഈ ...