മമ്മൂട്ടിയല്ല, നയന്‍താരയാണ് താരം: വാസുകിയുടെ ടീസറിലും, പോസ്റ്ററിലും മമ്മൂട്ടിയെ ഒഴിവാക്കി
മോഹന്‍ലാല്‍ സിനിമകള്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന തെലുങ്കില്‍ മമ്മൂട്ടിയ്ക്ക് ബ്രേക്കാവുമെന്ന് കരുതിയ പുതിയ നിയമത്തിന്റെ തെലുങ്ക് ഡബിംഗ് ചിത്രത്തിന്റെ പരസ്യ പ്രചരണത്തില്‍ മമ്മൂട്ടിയ്ക്ക് അവഗണന. മമ്മൂട്ടിയും നയന്‍താരയും ...