കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ പോളിംഗ് ബോത്തിലേക്ക് ; ഒറ്റഘട്ടമായി 234 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്
ചെന്നൈ: തമിഴ് നാട്ടിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 234 മണ്ഡലങ്ങളിലേക്കും നാളെ വേട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . കന്യാകുമാരി ലോക സഭ ഉപതെരഞ്ഞെടുപ്പും നാളെ ...