ആ വിത്തുകൾക്കുള്ളിലാണ് മനുഷ്യരുടെ ആത്മാക്കൾ കുടികൊള്ളുന്നത്,കഴിച്ചാൽ പ്രേതബാധയുണ്ടാകും; മഹാനായ പൈതഗോറസ് പയർ കഴിക്കാത്തതിന്റെ കാരണമറിയാമോ?
ഗണിതശാസ്ത്രത്തിലെ അതിപ്രശസ്തമായ ഒന്നാണ് പൈതഗോറസ് സിദ്ധാന്തം.കർണ(hypotenuse)ത്തിന്റെ വർഗം പാദ (base)ത്തിന്റെയും ലംബ(altitude)ത്തിന്റെയും വർഗത്തിന്റെ തുകയ്ക്ക് തുല്യ മായിരിക്കും എന്നതാണ് പൈതഗോറസ് സിദ്ധാന്തം. കർണം cയും പാദം aയും ...








