സീനാണ് മച്ചാനേ..; അൽഫോൺസ് പുത്രന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
ആലുവ: സംവിധായകൻ അൽഫോൺസ് പുത്രന്റെ ആലുവയിലെ വസതിയിൽ നിന്നും 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.ഗേറ്റിലേക്കും മുറ്റത്തേക്കും കയറുന്ന പാമ്പിൻ കുഞ്ഞുങ്ങളെ അടുത്തുള്ള ഓട്ടോ ഡ്രൈവറാണ് കണ്ടെത്തിയത്. തുടർന്ന് ...