അല്‍ ജസീറ അടച്ച് പൂട്ടണം, കുവൈത്തിന് മുന്നില്‍ ഉപാധികള്‍ സമര്‍പ്പിച്ച് ഉപരോധ രാജ്യങ്ങള്‍
റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച് രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന് ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അല്‍ ജസീറ അടച്ച് പൂട്ടുന്നതുള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടികയാണ് ...