‘ഇറാൻ ഞങ്ങളെ ചതിച്ചു,പ്രതീക്ഷിച്ചിരുന്നില്ല, ഇത് വൻ പ്രത്യാഘാതം ഉണ്ടാക്കും’; ഖത്തർ പ്രധാനമന്ത്രി
യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ഇറാൻ തങ്ങളെ വഞ്ചിച്ചുവെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ ...








