സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി
ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ...