‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’ : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന
ബീജിംഗ് അനാവശ്യമായി ചൈനയെ ശല്യപ്പെടുത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനയ. പ്രസിഡണ്ട് ഷി ജിൻ പിംഗും ചൈനീസ് വിദേശകാര്യ മന്ത്രിയും സംയുക്തമായി ...








