Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’ : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന

അമേരിക്കയുടെ നീക്കങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു, തിരിച്ചടി അനിവാര്യം ആണുവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ചൈന

by Brave India Desk
Mar 8, 2023, 04:41 am IST
in International
Share on Facebook
Tweet
WhatsAppTelegram

ബീജിംഗ്  അനാവശ്യമായി ചൈനയെ ശല്യപ്പെടുത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനയ. പ്രസിഡണ്ട് ഷി ജിൻ പിംഗും ചൈനീസ് വിദേശകാര്യ മന്ത്രിയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

”അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ നാലുപാടു നിന്നും  വരിഞ്ഞുമുറുക്കയും അടിച്ചമർത്തുകയുമാണ്. ചൈനയുടെ വികസനത്തിന് അതു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നിയമങ്ങൾ പാലിക്കണമെന്നാണ് എന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെടുന്നത്. എന്നാൽ  അന്താരാഷ്ട്ര നിയമങ്ങളൊന്നും അമേരിക്ക പാലിക്കുന്നുമില്ല”.

Stories you may like

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

”തെറ്റായ പാതയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. അവരെ തടയാനാരുമില്ല. എന്നാൽ ചൈന അതിനെ തടയുക തന്നെ ചെയ്യും. അതിലൂടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചേക്കാം. മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം,  അതിൻറെ ഉത്തരവാദിത്വം പൂർണ്ണമായും അമേരിക്കയ്ക്കാണ് ”, ഷീ ജിൻ പിംഗ് പറഞ്ഞു.

തായ് വാൻറെ പ്രസിഡണ്ട് അടുത്തുതന്നെ അമേരിക്കയിൽ സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പ്രസ്താവനയുമായി ഷീ ജിൻ പിംഗ് നേരിട്ട് എത്തിയിരിക്കുന്നത്. തായ് വാനുമായുള്ള തർക്കത്തിൽ അമേരിക്കയുടെ ഇടപെടൽ കുറച്ചുനാളുകളായി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. തായ് വാൻറെ വ്യോമ അതിർത്തി ലംഘിച്ച്  കഴിഞ്ഞ ഒരു വർഷമായി ചൈനയുടെ വ്യോമസേന വിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്തിവരികയാണ്.

അതോടൊപ്പം തായ് വാൻറെ തീരത്ത് ചൈനീസ് നാവിക സേന അഭ്യാസങ്ങളും നടക്കുന്നുണ്ട്.  തായ് വാനെ ആക്രമിച്ച് കീഴടക്കാനായി ചൈന കോപ്പുകൂട്ടുകയാണെന്ന് നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് അടുത്തിടെ അമേരിക്കയിലും ജപ്പാനിലും മറ്റ് വിദേശരാജ്യങ്ങളിലും ചൈനീസ് ചാര ബലൂണുകൾ പ്രത്യക്ഷപ്പെട്ടത്.

ചൈനയും അമേരിക്കയും തമ്മിൽ  ഇത്തരത്തിൽ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം ഒരു സൈനിക നടപടിയിലേക്ക്  നീങ്ങുമോ എന്ന ആശങ്ക ലോക രാഷ്ട്രങ്ങൾക്കുണ്ട്. അങ്ങനെ  സംഭവിച്ചാൽ ആണുവായുധം പോലും ഉപയോഗിക്കാൻ മടിക്കില്ല എന്ന  സൂചനയാണ് ചൈനീസ് പ്രസിഡണ്ടിൻറെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.

ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്ന് ഉറ്റ് നോക്കുകയാണ് ലോക രാഷ്ട്രങ്ങൾ.  പുതിയ പങ്കാളിത്തം ഉപയോഗിച്ച് ചൈനയ്ക്കെതിരെയുള്ള നീക്കങ്ങളിൽ ഇന്ത്യയെയും കൂടെ കൂട്ടാൻ അമേരിക്ക ശ്രമിച്ചിട്ടുണ്ടെങ്കിലും നമ്മുടേതല്ലാത്ത വിഷയങ്ങളിൽ ഇടപെടാതെ ഇന്ത്യ ഫസ്റ്റ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ്  നരേന്ദ്രമോദി സർക്കാർ.

Tags: humanity is at risk shi Jin ping Warns UsQin Gang warned Us
Share17
Tweet
SendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

Discussion about this post

Latest News

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ സിഎൻജി പമ്പിൽ സ്ഫോടനം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies