ഭാവിയിലെ സമ്പത്തിന്റെ കേന്ദ്രം; കഴിഞ്ഞ 10 വർഷത്തെ അധ്വാനം; ക്യു എസ് റാങ്കിൽ ഇന്ത്യയുടെ കുതിപ്പ് അഭിമാനകരമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഗ്രീൻ സ്കിൽസ് എന്നിവയുൾപ്പെടെ ഭാവിയിലെ ജോലികൾക്കുള്ള തയ്യാറെടുപ്പിന്റെ കാര്യത്തിൽ ക്യുഎസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് ഇൻഡക്സ് 2025 പ്രകാരം, രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ...