വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. പൂവാര്‍ കല്ലിംഗവിളാകം വലിയവിള വൃന്ദാ ഭവനില്‍ ഗോപി (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു ...