ക്വീൻസ് കൗൺസിൽ പദവി : ഹരീഷ് സാൽവേ ഇനി ബ്രിട്ടീഷ് രാജ്ഞിയുടെ നിയമസമിതി അംഗം
സീനിയർ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയെ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളുടെ ക്വീൻസ് കൗൺസിലായി ബ്രിട്ടൻ നിയമിച്ചു.മാർച്ച് 16 ന് ,ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടക്കുന്ന ...