ശമ്പളം ലഭിച്ചില്ല; പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ താരം ജെയിംസ് ഫോക്നർ
കാൻബറ: കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാലും ശമ്പളം ലഭിക്കാത്തതിനാലും പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. ലീഗിൽ ...