പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്
പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്. അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഷാരൂഖ് പറഞ്ഞു. മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ ...