ഇന്ത്യാക്കാരായ ഊബര്‍ ഡ്രൈവര്‍മാരെ ആക്ഷേപിച്ചു, അമേരിക്കന്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ഇന്ത്യന്‍ വംശജരായ ഊബര്‍ ഡ്രൈവര്‍മാരെ അധിക്ഷേപിച്ച അമേരിക്കന്‍ യുവതിക്ക് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി. അധിക്ഷേപത്തിന് പിന്നാലെ അതുകാരണം തന്റെ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ...