Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണൂരിൽ ‘സുധാകരൻ ഇഫക്റ്റ്’; ബിജെപി പാളയത്തിലേക്കോ അതോ സ്വതന്ത്രനോ? ഉച്ചയ്ക്ക് 12-ന് നിർണ്ണായക പ്രഖ്യാപനം

by Brave India Desk
Mar 19, 2026, 10:54 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി കെ. സുധാകരൻ പൂർണ്ണമായും തെറ്റി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയടക്കം പ്രമുഖരെ ഫോണിൽ വിളിച്ച് “നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം” എന്ന് സുധാകരൻ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്.

സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കാൻ കെസുധാകരൻ ആലോചിക്കുന്നതായി വാർത്തകളുണ്ട്. ഇലെക്ഷൻ പടിവാതിൽക്കൽ നിൽക്കെ ഒരു പാർട്ടി രൂപീകരിക്കാൻ സമയം ഇല്ലാത്തതിനാൽ അദ്ദേഹം സ്വതന്ത്രനായി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന വാർത്താ സമ്മേളനത്തിൽ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കും.

Stories you may like

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

സുഥാകാരനെ എൻഡിഎ മുന്നണിയിലെത്തിക്കാൻ ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ നീക്കം തുടങ്ങിയിട്ടുണ്ട്. ബിജെപി സുധാകരന്റെ നീക്കം നിരീക്ഷിച്ച് വരികയാണ്. അതേസമയം സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് കണ്ണൂരിൽ അദ്ദേഹത്തിന്റെ അനുകൂലികൾ പ്രതിഷേധം ശക്തമാക്കാനുള്ള സാധ്യതകൾ കൂടുതലാണ്. തനിക്ക് വേണ്ടി തെരുവിലിറങ്ങാൻ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടതായിട്ടും വാർത്തകളുണ്ട്.

Tags: BJPcongressK SUDHAKARAN
ShareTweetSendShare

Latest stories from this section

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

Latest News

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology