”കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് യുപിയില്‍;” സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി രാധാ മോഹന്‍ സിങ്
ഉത്തര്‍പ്രദേശ് : യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്. ഉത്തര്‍പ്രദേശില്‍ ...