‘ഇന്ദിരാഗാന്ധി അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരുന്നിട്ടുണ്ട്’ മോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ടെത്തിയെന്ന് രാധാമോഹന്‍ സിംഗ്
ഹൈദരാബാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് വന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ ...