റഫാ ഇടനാഴി തുറക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ ; ഹമാസിനെ പൂർണമായും നിരായുധീകരിക്കണമെന്നും ആവശ്യം
ടെൽ അവീവ് : ഹമാസിനെ പൂർണമായി നിരായുധീകരിച്ചാൽ മാത്രമേ ഗാസയിലെ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫാ ഇടനാഴി ഉടൻ തുറന്നു നൽകില്ലെന്നും ...