“കോണ്‍ഗ്രസിന് മനസ്സിലാകുന്നത് പണം മാത്രം, രാഷ്ട്ര സുരക്ഷയല്ല”: ലോക്‌സഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി
ലോക്‌സഭയില്‍ റാഫേല്‍ ഇടപാടിനെപ്പറ്റി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് പണത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രമാണ് മനസ്സിലാകുന്നതെന്നും രാഷ്ട്ര സുരക്ഷയെപ്പറ്റി മനസ്സിലാകില്ലെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത് കൂടാതെ ...