26 റഫാൽ മറൈൻ പോർവിമാനങ്ങൾ; മൂന്ന് സായുധ അന്തർവാഹിനികൾ; ഫ്രാൻസുമായി പുതിയ കരാർ ഒപ്പുവെക്കാൻ ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനക്ക് കരുത്തേകാൻ 26 റഫാൽ മറൈൻ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...