റാഡാറുകളെ വെട്ടിക്കുന്ന റഷ്യൻ കരുത്തോ, യുദ്ധക്കളത്തിൽ തെളിഞ്ഞ ഫ്രഞ്ച് മിഴിവോ മികച്ചത്? റഫാലും സു-57-ഉം തമ്മിലുള്ള പോരാട്ടം; ലോകം ഉറ്റുനോക്കുന്ന പോര്
ഫ്രാൻസിന്റെ കരുത്തുറ്റ റഫാൽ യുദ്ധവിമാനവും റഷ്യയുടെ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ്-57 ഉം തമ്മിലുള്ള വ്യത്യാസങ്ങൾ പ്രതിരോധ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രണ്ട് വിമാനങ്ങളും ...








