വയനാടിന് ഇനി രണ്ട് എംപിമാരെന്ന് രാഹുൽ: സഹോദരൻ്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്ക്. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക ...