ലണ്ടനിൽ പാകിസ്താൻ പ്രൊഫസറുമായി വേദി പങ്കിട്ട് രാഹുൽ ഗാന്ധി ; ഇന്ത്യൻ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പിടിച്ചടക്കിയ തീവ്ര ഫാസിസ്റ്റ് ഗ്രൂപ്പാണ് ആർ എസ് എസെന്നും രാഹുൽ
ലണ്ടൻ : കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പാകിസ്താൻ പ്രൊഫസറുമായി വേദി പങ്കിട്ട് രാഹുൽ ഗാന്ധി . പാകിസ്താൻ വംശജനായ കമൽ മുനീറുമൊത്ത് രാഹുൽ സ്റ്റേജിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് ...








