“കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”,ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ; പത്മജ വേണുഗോപാൽ
പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ...








