തിരഞ്ഞെടുപ്പ് അടുക്കവേ പാക് പ്രശംസയുമായി രാഹുൽ; ഇന്ത്യ പാകിസ്താനേക്കാൾ പിന്നിലാണെന്ന് അവകാശവാദം; വിവാദം
ഭോപ്പാൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ പാകിസ്താൻ പ്രശംസയുമായി വയനാട് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്ഥാൻ എന്നിവയേക്കാൾ തൊഴിലില്ലായ്മ ...








