കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?
ആയിരക്കണക്കിന് അടി മുകളിൽ നിന്നാണ് മഴത്തുള്ളികൾ ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത്. ഗുരുത്വാകർഷണ നിയമമനുസരിച്ച് ഇത്രയും ഉയർന്ന സ്ഥലത്തുനിന്ന് താഴേക്ക് പതിക്കുന്ന ഏതൊരു വസ്തുവിനും താഴേക്ക് വരുന്തോറും വേഗത വർദ്ധിച്ചുകൊണ്ടിരിക്കണം. ...








