രാജ് നാഥ് സിംഗ് സന്ദര്‍ശിക്കാനിരുന്ന സ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
റായ്പൂര്‍: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്റ്റീല്‍ ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച ...