അരുവിക്കരയില്‍ സുലേഖ സ്ഥാനാര്‍ത്ഥിയായാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് ബാലകൃഷ്ണപിള്ള
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം ടി സുലേഖ മത്സരിച്ചാല്‍ ജി കാര്‍ത്തികേയന്റെ ആത്മാവ് പൊറുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള . കുടുംബവാഴ്ചയ്‌ക്കെതിരെ ...